- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീര്‍: ജനാധിപത്യ അവകാശങ്ങളെ തകര്‍ക്കുന്ന നടപടിയെന്നു പിഡിപി
കോഴിക്കോട്: കശ്മീരി ജനതയുടെ ജനാധിപത്യ അവകാശങ്ങളെ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമ ഭേദഗതിയെന്ന് പിഡിപി ആരോപിച്ചു.
കശ്മീരിനെ കുറിച്ച് പാകിസ്താന്‍ നടത്തുന്ന പ്രചരണങ്ങള്‍ ആഗോളസമൂഹം ശ്രദ്ധിക്കുന്ന സാഹചര്യം മോദിസര്‍ക്കാരിന്റെ ഈ പിടിപ്പ്‌കേട് വഴി സൃഷ്ടിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യമായിരുന്ന കാശ്മീര്‍ പ്രശ്‌നത്തെ അന്താരാഷ്ട്രവല്‍കരിച്ച് പ്രശ്‌നം വഷളാക്കാനാണ് ഇത് ഉപകരിക്കുന്നത്. സവിശേഷ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന വ്യവസ്ഥ ചെയ്യുന്ന പ്രതേക പദവികള്‍ റദ്ദ് ചെയ്ത് തങ്ങളുടെ രാഷ്ട്രീയലാഭത്തിനായി കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണ്. രാജ്യസ്‌നേഹം എന്നുള്ളത് കേവലം ഭരണകൂടത്തോടുള്ള സ്‌നേഹമല്ലെന്നും കേന്ദ്രഭരണത്തെ വിമര്‍ശിക്കുക വഴി രാജ്യസ്‌നേഹം നഷ്ടപ്പെടുമെന്ന ജനങ്ങളെ കബളിപ്പിക്കുന്ന ബിജെപിയുടെ കുപ്രചരണത്തെ ഫലപ്രദമായി നേരിടാന്‍ പ്രതിപക്ഷത്തിന് കഴിയേണ്ടതുണ്ടെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മഹമ്മദ് റജീബ് പറഞ്ഞു.
RELATED STORIES
നിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMTകയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMT