- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചിയിലെ അലന് വാക്കര്‍ ഷോയിലെ ഫോണ്‍ മോഷണം; മുഖ്യസൂത്രധാരന്‍ പ്രമോദ് യാദവ്
കൊച്ചി: കൊച്ചിയിലെ അലന് വാക്കര്‍ ഷോയില്‍ നടന്ന മൊബൈല്‍ മോഷണത്തിന്റെ മുഖ്യസൂത്രധാരന്‍ യുപി സ്വദേശി പ്രമോദ് യാദവ് ആണെന്ന് പോലിസ്. പിടിയിലായ പ്രതികള്‍ മോഷ്ടിച്ചു നല്കിയ മൊബൈല്‍ ഫോണുകള്‍ ഇയാള്‍ക്കാണ് കൈമാറിയത്. ഷോയിലെ മോഷണം ആസൂത്രണം ചെയ്തതും പ്രമോദ് യാദവ് തന്നെ. മുംബൈയിലും ഉത്തര്‍പ്രദേശിലുമായുള്ള നാലു പ്രതികളെ കൂടി കണ്ടെത്താന്‍ അന്വേഷണസംഘം വീണ്ടും പരിശോധന നടത്തും.
പ്രതികളില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ 12 എണ്ണം കൊച്ചിയില്‍ നിന്ന് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മുംബൈയില്‍ നിന്ന് എത്തിച്ച ശ്യാം ബരന്‍വാള്‍, സണ്ണി ബോല എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. കേസില്‍ ഇതുവരെ നാലു പ്രതികളാണ് പിടിയിലായത്.
വാക്കര്‍ വേള്‍ഡ് എന്ന പേരില്‍ അലന് വാക്കര്‍ രാജ്യത്തെ പത്ത് നഗരങ്ങളില്‍ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയില്‍ നടന്നത്. ഷോയില്‍ മുന്‍നിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവര്‍ കവര്‍ന്നത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികള്‍ ട്രാക്ക് ചെയ്തത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്.
RELATED STORIES
പുറത്ത് നിന്നുള്ളവരെ കയറ്റി മദ്യവും ഹുക്കയും ഉപയോഗിച്ചെന്നാരോപണം; ജെ...
11 Jan 2025 12:15 PM GMTവിരമിക്കല്‍ സൂചനയുമായി രവീന്ദ്ര ജഡേജ; ചാംപ്യന്‍സ് ട്രോഫി...
11 Jan 2025 11:50 AM GMTസംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ...
11 Jan 2025 10:59 AM GMTഅമേരിക്കന്‍ നീന്തല്‍ താരം ഗാരി ഹാളിന്റെ 10 ഒളിംപിക്സ് മെഡലുകളും വീടും...
11 Jan 2025 10:45 AM GMT''ട്രാന്‍സ് ജെന്‍ഡര്‍'' വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍...
11 Jan 2025 9:51 AM GMTകടം കൊടുക്കന്നവരുടെ ഏജൻറുമാരുടെ പീഡനം; വീട് വിട്ടിറങ്ങി നൂറുകണക്കിന്...
11 Jan 2025 9:10 AM GMT