- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്: പ്രതികള്‍ക്ക് വിചാരണക്കോടതിയില്‍ ജാമ്യഹരജി നല്‍കാമെന്ന് ഹൈക്കോടതി
കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്ക് ജാമ്യം ലഭിക്കാനര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം
BY TMY30 Oct 2020 6:20 AM GMT

X
TMY30 Oct 2020 6:20 AM GMT
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് ത്ട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാമെന്ന് ഹൈക്കോടതി.കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്ക് ജാമ്യം ലഭിക്കാനര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചോയെന്ന് ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു.
എന്നാല്‍ ഇത് സംബന്ധിച്ച നിര്‍ദേശം ലഭിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.തുടര്‍ന്നാണ് പ്രതികള്‍ക്ക് ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. പ്രതികളുടെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.പത്തനംതിട്ടയിലേതടക്കം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്നത് ആലപ്പുഴയിലെ പ്രത്യേക കോടതിയിലാണ്.
Next Story
RELATED STORIES
പത്മശ്രീ പ്രദീപ്താനന്ദ്ജിക്കെതിരേ പീഡനക്കേസ്; പിന്തുണയുമായി ബിജെപി
28 Jun 2025 1:53 AM GMTജന്മാവകാശ പൗരത്വത്തില്‍ ട്രംപിന് അനുകൂലവിധി
28 Jun 2025 1:15 AM GMTഅഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
28 Jun 2025 1:11 AM GMTപുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ ഉല്‍സവത്തിനിടെ തിക്കുംതിരക്കും;...
27 Jun 2025 5:52 PM GMTവെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് ഞെട്ടല്‍; സൂപ്പര്‍താരത്തിനെതിരേ ലൈംഗിക...
27 Jun 2025 5:38 PM GMTവി എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
27 Jun 2025 4:20 PM GMT