Kerala

കമലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്; ബിജെപി നേതാക്കള്‍ക്ക് തടവുശിക്ഷ

തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരേയാണ് കോടതി പിരിയും വരെ തടവും 750 രൂപ പിഴയും കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.

കമലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്; ബിജെപി നേതാക്കള്‍ക്ക് തടവുശിക്ഷ
X

തൃശൂര്‍: സിനിമാ സംവിധായകന്‍ കമലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കേസില്‍ ബിജെപി നേതാക്കള്‍ക്ക് തടവുശിക്ഷ. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരേയാണ് കോടതി പിരിയും വരെ തടവും 750 രൂപ പിഴയും കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെതിരേ വിമര്‍ശിച്ച് കമല്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരേയായിരുന്നു മാര്‍ച്ച് നടത്തിയത്.




Next Story

RELATED STORIES

Share it