Kerala

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാവോവാദികളുമായി ചര്‍ച്ചക്കു മധ്യസ്ഥത വഹിക്കാമെന്നു രൂപേഷ്

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാവോവാദികളുമായി ചര്‍ച്ചക്കു മധ്യസ്ഥത വഹിക്കാമെന്നു രൂപേഷ്
X

തൃപ്രയാര്‍: സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാവോവാദികളുമായുള്ള ചര്‍ച്ചക്കു മധ്യസ്ഥത വഹിക്കാമെന്നു വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന മാവോവാദി നേതാവ് രൂപേഷ്. പരോളിലിറങ്ങി വലപ്പാട്ടെ വീട്ടിലെത്തി മടങ്ങവെയാണ് രൂപേഷ് ഇക്കാര്യം പറഞ്ഞത്. വൈത്തിരിയില്‍ മാവോവാദി നേതാവ് സിപി ജലീലിനെ പോലിസ് വെടിവച്ചു കൊന്നതിനെ കുറിച്ചു ചോദിച്ചപ്പോഴായിരുന്നു രൂപേഷിന്റെ പ്രതികരണം. ഭാര്യ ഷൈന, മക്കള്‍ ആമി, സവേര, ഷൈനയുടെ മാതാവ് നബീസ എന്നിവരാണ് വലപ്പാട്ടെ വീട്ടിലുണ്ടായിരുന്നത്. ആറ് മണിക്കൂറാണ് രൂപേഷിനു പരോള്‍ ലഭിച്ചത്.

Next Story

RELATED STORIES

Share it