- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂരില്‍ 30 ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പ്പനം പിടികൂടി
എടപ്പാള്‍- കുറ്റിപ്പുറം റോഡില്‍നിന്നാണ് ബൊലേറ പിക്കപ്പില്‍ കടത്തുകയായിരുന്ന വിപണിയില്‍ 30 ലക്ഷത്തോളം വിലവരുന്ന 78,000 പായ്ക്കറ്റ് ഹാന്‍സ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.
തൃശൂര്‍: എടപ്പാളില്‍ മിനിലോറിയില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നം എക്‌സൈസ് സംഘം പിടികൂടി. ഞായറാഴ്ച എടപ്പാള്‍- കുറ്റിപ്പുറം റോഡില്‍നിന്നാണ് ബൊലേറ പിക്കപ്പില്‍ കടത്തുകയായിരുന്ന വിപണിയില്‍ 30 ലക്ഷത്തോളം വിലവരുന്ന 78,000 പായ്ക്കറ്റ് ഹാന്‍സ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. കുറ്റിപ്പുറം റോഡില്‍ ഗോവിന്ദ തിയറ്ററിനുസമീപം പാര്‍ക്ക് ചെയ്ത വാഹനത്തില്‍ ചാക്കില്‍ നിറച്ച നിലയിലായിരുന്നു ഹാന്‍സ്. വാഹനത്തിന്റെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
പരിശോധനയില്‍ വെളിയംകോട് സ്വദേശിയായ മുഹമ്മദ് ബഷീര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണെന്ന് എക്‌സൈസ് സംഘം കണ്ടെത്തി. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം എഫ് സുരേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ ടി ജോബി, പ്രിവന്റീവ് ഓഫിസര്‍മാരായ എസ് ജി സുനില്‍, രവീന്ദ്രനാഥ്, സിഇഒമാര്‍ പി പി പ്രമോദ്, എം സി വിനേഷ്, ബി സനല്‍കുമാര്‍, കെ അനൂപ്, എ കെ രഞ്ജിത്ത്, എക്‌സൈസ് െ്രെഡവര്‍ കെ ഗണേശന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
RELATED STORIES
ചിത്രലേഖയെ മരിച്ചിട്ടും വിടാതെ; കെ എം സി നമ്പറിനായി കുടുംബത്തിന്റെ...
19 Nov 2024 2:52 PM GMTബോഡി ഷെയ്പ് ഇല്ലെന്ന അധിക്ഷേപം ഗാര്‍ഹിക പീഡനം; കേസ് നിലനില്‍ക്കുമെന്ന് ...
19 Nov 2024 5:18 AM GMTഖത്തറില്‍ വാഹനാപകടം; കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഉള്‍പ്പെടെ...
16 Nov 2024 9:36 AM GMTകണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
14 Nov 2024 5:50 AM GMTഇ പി, പിണറായിക്ക് കാലം നല്കിയ മറുപടി: കെ സുധാകരന് എംപി
13 Nov 2024 7:57 AM GMTസംഘപരിവാറിന് സമുദായ സ്പര്‍ദ്ധ വളര്‍ത്താനുള്ള സൗകര്യം സംസ്ഥാന...
12 Nov 2024 12:11 PM GMT