- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂന്നിയൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കോടതിയില്‍ കീഴടങ്ങി
BY FAR22 Aug 2023 4:30 AM GMT

X
FAR22 Aug 2023 4:30 AM GMT
തിരൂരങ്ങാടി : വാടക കോര്‍ട്ടേഴ്‌സില്‍ വെച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കോടതിയില്‍ കീഴടങ്ങി.മൂന്നിയൂര്‍ ആലിന്‍ചുവട്ടില്‍ പാറക്കാവ് ഓട്ടോ ഡ്രൈവര്‍ കൂടിയായ ജയനാണ് മഞ്ചേരി കോടതിയില്‍ കീഴടങ്ങിയത്. കഴിഞ്ഞ പതിനൊന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുക്കള്‍ അടക്കം പരാതിപെട്ടിട്ടും തിരൂരങ്ങാടി പോലീസ് കേസ് എടുത്തില്ലന്ന് പറയപെടുന്നു. പിന്നീട് പെണ്‍കുട്ടി പഠിക്കുന്ന അധ്യാപകരുടെയും ചൈല്‍ഡ് ലൈനിന്റെയും , ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് കേസ് രജിസ്ട്രര്‍ ചെയ്യുന്നത്. ഇക്കഴിഞ്ഞ 16ാം തിയതിയാണ് കേസ് രജിസ്ട്രര്‍ ചെയ്തത് .പിന്നീട് പരപ്പനങ്ങാടി കോടതിക്ക് മുന്‍പാകെ കുട്ടിയുടെ മൊഴിയെടുത്തിട്ടും മാധ്യമങ്ങളെയടക്കം അറിയിക്കാന്‍ പോലിസ് തയ്യാറാകാത്തത് വിവാദമായിരുന്നു.
Next Story
RELATED STORIES
'നാളെ പത്തുമണിക്ക് ഹാജരാകണം'; ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടിസ്
18 April 2025 12:57 PM GMTനടിയുടെ പരാതി; ഷൈന്‍ ടോം ചാക്കോയെ പുറത്താക്കിയേക്കും;കടുത്ത...
18 April 2025 11:10 AM GMTകോന്നി ആനക്കൊട്ടിലില്‍ കുട്ടി മരിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരേ...
18 April 2025 9:55 AM GMTകുരിശുരൂപമേന്തി നാരങ്ങാനത്തേക്ക് പരിഹാരപ്രദക്ഷിണം; തടഞ്ഞ് വനംവകുപ്പ്
18 April 2025 9:34 AM GMTകോണ്‍ക്രീറ്റ് തൂണ് ഇളകി വീണു; നാലു വയസുകാരന് ദാരുണാന്ത്യം
18 April 2025 8:58 AM GMTആംബുലന്‍സ് വിട്ടു നല്‍കിയില്ല; രോഗി മരിച്ച സംഭവത്തില്‍ സ്വമേധയാ...
18 April 2025 7:21 AM GMT