- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റിട്ട. ഡിജിപി വി ആര്‍ രാജീവന്‍ അന്തരിച്ചു
1977 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്
BY BSR19 Oct 2019 3:08 PM GMT
X
BSR19 Oct 2019 3:08 PM GMT
തിരുവനന്തപുരം: റിട്ട. ഡിജിപി ഇടച്ചിറ വയലില്‍ വി ആര്‍ രാജീവന്‍(69) അന്തരിച്ചു. ഇടച്ചിറയിലെ വീട്ടിലാണു മരണം. എക്‌സൈസ് കമ്മിഷണര്‍, എഡിജിപി(അഡ്മിനിസേ്ട്രഷന്‍), ദക്ഷിണ മേഖല എഡിജിപി, ഡി ഐജി, തിരുവനന്തപുരം, കോഴിക്കോട് സിറ്റി പോലിസ് കമ്മിഷണര്‍, കൊല്ലം എസ്പി, പാലക്കാട് എ എസ്പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവിയായി 2010 ലാണ് വിരമിച്ചത്. 1977 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. പാലക്കാട് എഎസ്പിയായാണ് സര്‍വീസില്‍ പ്രവേശിച്ചത്. എറണാകുളം വയലില്‍ കെ രവീന്ദ്രന്റെയും നന്ദിനിയുടെയും മകനാണ്. ഭാര്യ: ഷീല. മക്കള്‍: ദീപക്, അര്‍ജുന്‍. മരുമക്കള്‍: അമൃത, ഡോ. തനുശ്രീ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് കാക്കനാട് അത്താണി ശ്മശാനത്തില്‍.
Next Story
RELATED STORIES
ഗസയിലെ യുദ്ധക്കുറ്റം: ആയിരത്തിലധികം ഇസ്രായേലി സൈനികരുടെ വിവരങ്ങള്‍...
12 Jan 2025 2:30 PM GMTവയനാട്ടില്‍ ബിരുദ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍;...
12 Jan 2025 2:07 PM GMTബെയ്ത് ഹാനൂനിലെ ഗറില്ലാ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പകച്ച് ഇസ്രായേലി...
12 Jan 2025 1:58 PM GMTപത്തനംതിട്ട പീഡനം: അറസ്റ്റിലായവരുടെ എണ്ണം 30 ആയി
12 Jan 2025 1:34 PM GMTപിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ട് വയസുകാരന് മരിച്ചു
12 Jan 2025 1:27 PM GMTപ്രധാനപ്പെട്ട വിവരം തിങ്കളാഴ്ച്ച രാവിലെ 9.30ന് പറയും: പി വി അന്‍വര്‍
12 Jan 2025 12:55 PM GMT