- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ എന്‍ജിനില്‍നിന്ന് വേര്‍പ്പെട്ടത് രണ്ടുതവണ
കൊച്ചുവേളി- ശ്രീഗംഗ നഗര്‍ എക്‌സ്പ്രസ് ട്രെയിനാണ് ശനിയാഴ്ച സര്‍വീസിനിടെ രണ്ടുതവണയായി എന്‍ജിനില്‍നിന്ന് വേര്‍പ്പെട്ടുപോയത്. വൈകീട്ട് 3.50ന് കൊച്ചുവേളിയില്‍നിന്നെടുത്ത ട്രെയിന്‍ ചിറയിന്‍കീഴ് എത്തുന്നതിന് മുമ്പെയാണ് ആദ്യം എന്‍ജിനില്‍നിന്ന് വിട്ടുപോയത്.
BY NSH14 Sep 2019 1:28 PM GMT
X
NSH14 Sep 2019 1:28 PM GMT
കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ എന്‍ജിനില്‍നിന്ന് വേര്‍പ്പെട്ടത് രണ്ടുതവണ. കൊച്ചുവേളി- ശ്രീഗംഗ നഗര്‍ എക്‌സ്പ്രസ് ട്രെയിനാണ് ശനിയാഴ്ച സര്‍വീസിനിടെ രണ്ടുതവണയായി എന്‍ജിനില്‍നിന്ന് വേര്‍പ്പെട്ടുപോയത്. വൈകീട്ട് 3.50ന് കൊച്ചുവേളിയില്‍നിന്നെടുത്ത ട്രെയിന്‍ ചിറയിന്‍കീഴ് എത്തുന്നതിന് മുമ്പെയാണ് ആദ്യം എന്‍ജിനില്‍നിന്ന് വിട്ടുപോയത്.
പ്രശ്‌നം പരിഹരിച്ചശേഷം ഇവിടെ നിന്നും യാത്രതുടര്‍ന്നെങ്കിലും പരവൂര്‍ സ്റ്റേഷനെത്തും മുമ്പ് ട്രെയിന്‍ വീണ്ടും എന്‍ജിനില്‍നിന്ന് വിട്ടുപോന്നു. നിയന്ത്രണം നഷ്ടമായ ട്രെയിന്‍ അരക്കിലോമീറ്ററോളമാണ് പിന്നോട്ടുസഞ്ചരിച്ചത്. ഇതോടെ വീണ്ടും റെയില്‍വേ ഉദ്യോഗസ്ഥരെത്തി ട്രെയിനും എന്‍ജിനും തമ്മില്‍ സംയോജിപ്പിച്ചു. നിലവില്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈകിയോടുന്ന ട്രെയിന്‍ 6.15ന് കൊല്ലത്തെത്തിയത്.
Next Story
RELATED STORIES
വളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMT