- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഗീതയുടെ ദുരൂഹ മരണം: പ്രതികളുടെ അറസ്റ്റ് എസ്ഡിപിഐ ഇടപെടലിന്റെ ഫലം : അജ്മല്‍ കെ മുജീബ്
പൊതു ജനശ്രദ്ധയില്‍ വരാതിരുന്ന വിഷയം എസ്ഡിപി ഐയുടെ ഇടപെടലിലൂടെ ജനശ്രദ്ധയില്‍ കൊണ്ടുവരാനും ജാതി സ്ത്രീധന പീഡനത്തിന്റെ ഭീകരമായ വശം ഉയര്‍ത്തി കൊണ്ടു വരാനും സാധിച്ചുവെന്നും അജ്മല്‍ കെ മുജീബ്
BY TMY13 July 2022 6:11 AM GMT
X
TMY13 July 2022 6:11 AM GMT
കൊച്ചി : എറണാകുളത്ത് സംഗീത ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായവരുടെ അറസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലിന്റ്റ് വിജയമാണെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് വ്യക്തമാക്കി.പൊതു ജനശ്രദ്ധയില്‍ വരാതിരുന്ന വിഷയം എസ്ഡിപി ഐയുടെ ഇടപെടലിലൂടെ ജനശ്രദ്ധയില്‍ കൊണ്ടുവരാനും ജാതി സ്ത്രീധന പീഡനത്തിന്റെ ഭീകരമായ വശം ഉയര്‍ത്തി കൊണ്ടു വരാനും സാധിച്ചുവെന്നും അജ്മല്‍ കെ മുജീബ് പറഞ്ഞു.
സംഗീതയുടെ ഭര്‍ത്താവും പ്രധാന പ്രതിയുമായ സുമേഷിനെ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാന്‍ അനുവദിക്കാന്‍ പാടില്ല.മാതൃകാപരമായ ശിക്ഷ നല്കി സമൂഹത്തില്‍ ഇത്തരത്തില്‍ ജാതി പീഡനം നടക്കില്ലെന്നു ഉറപ്പ് വരുത്താന്‍ സര്‍ക്കാരിനും പോലീസിനും ബാധ്യതയുണ്ട്.സംഗീതയുടെ കുടുംബത്തിനു അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMTവിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMT