- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എ സഈദ്: ഇസ്ലാമിന്റെ വിമോചനാത്മക മുഖം തുറന്നുകാണിച്ച ജനനേതാവ്- ഇമാംസ് കൗണ്‍സില്‍
BY NSH3 April 2019 12:12 PM GMT

X
NSH3 April 2019 12:12 PM GMT
മലപ്പുറം: എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റും പ്രമുഖ ഇസ്ലാമിക ചിന്തകനുമായ എ സഈദിന്റെ വിയോഗം മുസ്ലിംകള്ക്കും ഇതര മര്‍ദിത ജനവിഭാഗങ്ങള്‍ക്കും കനത്ത നഷ്ടമാണെന്ന് ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ്വി.
ഒരേസമയം ഇസ്ലാമികവും ഭരണഘടനാപരവുമായ വിമോചനരാഷ്ട്രീയ ആശയങ്ങള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ മുസ്ലിംകള്ക്ക് ദിശാബോധവും സമരോല്സുകതയും ആത്മവിശ്വാസവും പകര്‍ന്നുനല്‍കിയ പണ്ഡിതനും നേതാവുമായിരുന്നു എ സഈദ്. ഇസ്ലാമിക പ്രമാണങ്ങളിലുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവും ചിന്തയും സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനമായിരിക്കുമെന്നും അദ്ദേഹം അനുസ്മരിച്ചു.
Next Story
RELATED STORIES
ദിണ്ടിഗലില്‍ സ്ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു; മൃതദേഹത്തിന് നാല്...
1 March 2025 11:46 AM GMTതുർക്കിയുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് കുർദിസ്താൻ വർക്കേഴ്സ് പാർട്ടി
1 March 2025 10:26 AM GMTഅംബേദ്കറേയും ദലിതരേയും അപമാനിച്ചു; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി
1 March 2025 9:47 AM GMTസ്ത്രീധനം കുറഞ്ഞു; കാസര്‍കോട് വാട്സ് ആപ്പിലൂടെ മുത്തലാഖ്; പരാതിയുമായി...
1 March 2025 8:22 AM GMTവിഷൻ 2026 റമദാൻ പദ്ധതി ആരംഭിച്ചു
1 March 2025 8:03 AM GMTരാജ്യത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; വരും ദിവസങ്ങളില്‍ ചൂട് കൂടും
1 March 2025 7:26 AM GMT