- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്ലസ് ടൂ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഫലം വൈകിട്ട് നാല് മണിയോടെ പുറത്ത്
SAPHALAM 2023, PRD Live, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും.
തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്നു മണിക്ക് പി.ആര്‍.ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്. 4,32,436 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍ സെക്കന്ററി പരീക്ഷ എഴുതിയത്. സയന്‍സ് വിഷയത്തില്‍ 1,93,544, ഹ്യൂമാനിറ്റീസില്‍ 74,482, കൊമേഴ്‌സില്‍ 10,81,09 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 28495 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്ററിക്ക് 83. 87 ശതമാനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 78.26 ശതമാനവുമായിരുന്നു വിജയം. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മണി മുതല്‍ പിആര്‍ഡിയുടേയും ഹയര്‍ സെക്കന്‍ഡറിയുടേയും കൈറ്റിന്റേയും വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
താഴെയുള്ള വെബ്‌സൈറ്റുകളില്‍ നിന്ന് ഫലം അറിയാം:
www.results.kite.kerala.gov.in
www.keralaresults.nic.in
www.results.kerala.gov.in
www.examresults.kerala.gov.in
www.prd.kerala.gov.in
എന്നീ വെബ്‌സൈറ്റുകളിലും SAPHALAM 2023, PRD Live, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും.
RELATED STORIES
തിരുവനന്തപുരത്ത് ടര്ഫില് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ്...
17 Nov 2024 5:26 AM GMTഡല്ഹിയില് വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്; വാഹന ഗതാഗതം...
17 Nov 2024 5:20 AM GMTമലപ്പുറം മതനിരപേക്ഷതയുടെ നാടാണെന്ന് സന്ദീപ് വാര്യര്
17 Nov 2024 4:09 AM GMTശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട്
17 Nov 2024 3:04 AM GMTകോഴിക്കോട് ഹര്ത്താല് തുടങ്ങി
17 Nov 2024 2:56 AM GMTമണിപ്പൂരില് ആറ് ക്രിസ്ത്യന് ദേവാലയങ്ങള്ക്ക് തീയിട്ടു
17 Nov 2024 2:46 AM GMT