- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വാശ്രയ മെഡിക്കല്‍ ഫീസ് : ഹൈക്കോടതിയുടെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച്
പുതിയ ഫീസ് ഘടന ചോദ്യം ചെയ്ത് തൃശൂരിലെ ജൂബിലി മെഡിക്കല്‍ മിഷന്‍ സമര്‍പ്പിച്ച കേസാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത് .കേസില്‍ കോടതി നാളെ പ്രാഥമിക വാദം കേള്‍ക്കും
BY TMY15 July 2019 3:03 PM GMT
X
TMY15 July 2019 3:03 PM GMT
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് ഹൈക്കോടതിയുടെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.ഇക്കാര്യം വിദ്യാര്‍ഥികളെഅറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു .പുതിയ ഫീസ് ഘടന ചോദ്യം ചെയ്ത് തൃശൂരിലെ ജൂബിലി മെഡിക്കല്‍ മിഷന്‍ സമര്‍പ്പിച്ച കേസാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത് .കേസില്‍ കോടതി നാളെ പ്രാഥമിക വാദം കേള്‍ക്കും .ഫീസ് ഘടന ഏഴ് ലക്ഷമായി ഉയര്‍ത്തണമെന്നാണു ഹരജിക്കാരുടെ ആവശ്യം.ഓരോ കോളജിന്റെയും ഫീസ് ഘടന ജസ്റ്റീസ് ആര്‍ രാജേന്ദ്ര ബാബു കമ്മിറ്റി നിശ്ചയിച്ചു കോളജുകള്‍ക്ക് കൈമാറിയിട്ടുണ്ട് .ഫീസ് ഘടന പുതുക്കണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു .
Next Story
RELATED STORIES
പാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMT