Kerala

ഷോളയാര്‍ ഡാം അടച്ചു

നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകീട്ടാണ് ഡാം തുറന്നത്.

ഷോളയാര്‍ ഡാം അടച്ചു
X

ചാലക്കുടി: കഴിഞ്ഞ ദിവസം തുറന്ന കേരള ഷോളയാര്‍ ഡാമിന്റെ മൂന്നാം നമ്പര്‍ ഗേറ്റ് നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് അടച്ചു. നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകീട്ടാണ് ഡാം തുറന്നത്. നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ ഡാമിന്റെ മൂന്നാം നമ്പര്‍ ഗേറ്റ് ഇന്ന് രാവിലെ ഏഴോടെ അടച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it