- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രക്ഷാപ്രവര്‍ത്തനം മാതൃകാപരം: കേരള സുന്നി യുവജനവേദി
വിമാനാപകടത്തില്‍പെട്ടവര്‍ക്ക് നഷ്ടപരിഹാരത്തിനൊപ്പം ആശുപത്രി ചെലവും നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും കേന്ദ്ര ഗവണ്മെന്റ് സഹായത്തെയും സ്വാഗതം ചെയ്യുന്നു.
BY APH8 Aug 2020 4:12 PM GMT

X
APH8 Aug 2020 4:12 PM GMT
കോഴിക്കോട്: വിമാനാപകട സ്ഥലത്ത് കൊണ്ടോട്ടിയിലെ ജനങ്ങളുടെ ജീവന് രക്ഷാപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് കേരള സുന്നി യുവജനവേദി ജനറല്‍ സെക്രട്ടറി മരുത അബ്ദുല്‍ ലത്തീഫ് മൗലവി. ദുരന്തമേഖലയിലെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ അധികൃതര്‍ക്കൊപ്പം എല്ലാവിധ മുന്‍കരുതലുകളോടെ രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വിമാനാപകടത്തില്‍പെട്ടവര്‍ക്ക് നഷ്ടപരിഹാരത്തിനൊപ്പം ആശുപത്രി ചെലവും നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും കേന്ദ്ര ഗവണ്മെന്റ് സഹായത്തെയും സ്വാഗതം ചെയ്യുന്നു. കൊവിഡും കാലവര്‍ഷക്കെടുതിയും വലിയ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ദുരന്തങ്ങളും അപകടങ്ങളും മുന്നില്‍കണ്ട് അധികൃതരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അബ്ദുല്‍ ലത്തീഫ് മൗലവി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ദുബൈയിൽ നിര്യാതനായി
1 April 2025 5:55 PM GMTവഖഫ് ഭേദഗതി ബില്‍: കേരളാ എംപിമാർ എതിർത്ത് വോട്ട് ചെയ്യണം - സി പി എ...
1 April 2025 3:44 PM GMTകുന്നുംകൈ ഗൾഫ് കോർഡിനേഷൻ ഈദ് സംഗമം നടത്തി.
1 April 2025 3:39 PM GMTവഖഫ്: എം പി മാരെ ഭീഷണിപ്പെടുത്തരുത് - ഐ എസ് എം
1 April 2025 3:17 PM GMTയുഎസിൻ്റെ ഡ്രോൺ വെടിവച്ചിട്ട് ഹൂത്തികൾ (വീഡിയോ)
1 April 2025 2:41 PM GMT'എല്ലാവരും അസ്വസ്ഥരാണ്': പൊളിക്കുന്ന വീട്ടിൽ നിന്ന് പെൺകുട്ടി...
1 April 2025 11:38 AM GMT