- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
BY sudheer28 April 2021 9:58 AM GMT
X
sudheer28 April 2021 9:58 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മി. മീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴക്കാണ് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.
Next Story
RELATED STORIES
IN Sign in ...
11 Nov 2024 8:01 AM GMTമുനമ്പം: പരിഹാരമല്ല ധ്രുവീകരണമാണ് തൽപ്പരകക്ഷികളുടെ ലക്ഷ്യം
11 Nov 2024 7:53 AM GMTന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയത: സിപിഎമ്മിനോട് ഗ്രോ വാസുവിന് പറയാനുള്ളത്
10 Nov 2024 5:22 AM GMTകേന്ദ്രസര്‍ക്കാരിന്റെ വഖ്ഫ് നിയമഭേദഗതിക്കെതിരേ കേരള നിയമസഭ
14 Oct 2024 2:28 PM GMTഇളംചോരയില് കുളിക്കുന്ന ഗസയും അമേരിക്കയോട് പിണങ്ങുന്ന ഇസ്രായേലും
11 Oct 2024 10:44 AM GMTഗസയിൽ പിറന്ന കുഞ്ഞുങ്ങളുടെ സമൂഹ പിറന്നാള്‍ ആഘോഷിക്കാൻ ലോകം ഒരുങ്ങുന്നു
10 Oct 2024 5:09 AM GMT