- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട്: വിമുക്ത ഭടന് ട്രെയിന്‍ തട്ടി മരിച്ചു
BY JSR25 July 2019 5:35 AM GMT
X
JSR25 July 2019 5:35 AM GMT
കോഴിക്കോട്: വയനാട് സ്വദേശിയായ വിമുക്ത ഭടന് ട്രെയിന്‍ തട്ടി മരിച്ചു. ഒഴക്കോടി മക്കിക്കൊല്ലി ലിന്റ ഭവന് ബാബു (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടായിരുന്നു സംഭവം. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഭാര്യ: ശോഭ. മക്കള്‍: ലിന്റ ബാബു (മെഡിക്കല്‍ വിദ്യാര്‍ഥി, തിരുവനന്തപുരം മെഡിക്കല്‍ കോളജ്), ലിറ്റ് വിന്ബാബു ( വിദ്യാര്‍ഥി).
Next Story
RELATED STORIES
മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു;...
12 Jan 2025 5:28 PM GMTപി വി അന്‍വര്‍ നാളെ സ്പീക്കറെ കാണും
12 Jan 2025 4:31 PM GMTപത്തനംതിട്ട പീഡനം: അറസ്റ്റിലായവരുടെ എണ്ണം 30 ആയി
12 Jan 2025 1:34 PM GMTപിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ട് വയസുകാരന് മരിച്ചു
12 Jan 2025 1:27 PM GMTപ്രധാനപ്പെട്ട വിവരം തിങ്കളാഴ്ച്ച രാവിലെ 9.30ന് പറയും: പി വി അന്‍വര്‍
12 Jan 2025 12:55 PM GMTപീച്ചി ഡാം റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ...
12 Jan 2025 11:29 AM GMT