- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏകീകൃത സിവില്‍ കോഡ്; ഐഎന്‍എല്‍ പ്രഥമ സിമ്പോസിയം 11ന് കോഴിക്കോട്ട്
മറീനാ റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സിമ്പോസിയം.
BY FAR8 July 2023 9:19 AM GMT

X
FAR8 July 2023 9:19 AM GMT
കോഴിക്കോട്: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ദേശീയ സമിതിയുടെ നിര്‍ദ്ദേശത്തിനനുസൃതമായി സംസ്ഥാനത്ത് ബോധവത്കരണ നടത്തുന്നതിന്റെ ഭാഗമായി ജൂലായ് 11ന് ഐഎന്‍എല്‍ സിമ്പോസിയം നടത്തും. വിവിധ സെക്കുലര്‍ കക്ഷികളുടെ പ്രതിനിധികളെയും മത-സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിച്ച് കൊണ്ട് ഏകീകൃത സിവില്‍ കോഡ്: ഹിന്ദുത്വ അജണ്ടയെ എങ്ങിനെ പ്രതിരോധിക്കാം എന്ന വിഷയത്തിലാണ് സിമ്പോസിയം നടക്കുക. കോഴിക്കോട് വൈ എം സി എ ക്രോസ് റോഡിലുള്ള മറീനാ റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സിമ്പോസിയം.
Next Story
RELATED STORIES
'പൊതുശ്മശാനത്തില്‍ ജാതി മതില്:ജാതി വ്യവസ്ഥയുടെ ക്രൂരമുഖം...
24 May 2025 12:59 PM GMTഅറബിക്കടലില്‍ കപ്പല്‍ ചരിഞ്ഞു; അപകടകരമായ കാര്‍ഗോ കടലില്‍; കണ്ടാല്‍...
24 May 2025 12:43 PM GMTപത്തനംതിട്ട ശാരിക കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
24 May 2025 12:40 PM GMTവടകരയില്‍ നിര്‍മാണത്തിനിടെ കിണറിടിഞ്ഞു; മണ്ണിനടിയില്‍പ്പെട്ട തൊഴിലാളി...
24 May 2025 11:42 AM GMTഇസ്രായേലിന് നേരെ ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്ത്...
24 May 2025 9:56 AM GMTകണ്ണൂരില്‍ റോഡിലേക്ക് തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്
24 May 2025 9:40 AM GMT