- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജലനിരപ്പ് ഉയരുന്നു;ഭൂതത്താന്‍ കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറന്നു
ഭൂതത്താന്‍കെട്ട് ബാരേജിന്റെ 3 ഷട്ടറുകളാണ് തുറന്നത്.പെരിയാറില്‍ ഒഴുക്കു കൂടും.ജനങ്ങള്‍ ജാഗ്രത പാലിക്കണം.150 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ തുറന്നരിക്കുന്നത്
BY TMY29 May 2020 10:16 AM GMT
X
TMY29 May 2020 10:16 AM GMT
കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് ഉയരുന്ന ജലനിരപ്പ് ക്രമമായി നിലനിര്‍ത്തുന്നതിന് ഭൂതത്താന്‍കെട്ട് ബാരേജിന്റെ 3 ഷട്ടറുകള്‍ തുറന്നു.പെരിയാറില്‍ ഒഴുക്കു കൂടും.ജനങ്ങള്‍ ജാഗ്രത പാലിക്കണം.150 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ തുറന്നരിക്കുന്നത്. പെരിയാറില്‍ ഒഴുക്ക് കൂടുമെന്നതിനാല്‍ പുഴയില്‍ ഇറങ്ങുന്നവരും തീരത്തുള്ളവരും ജാഗ്രത പുലര്‍ത്തണമെന്ന് പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Next Story
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT