- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജലജീവന്‍ മിഷന്‍ പദ്ധതി: ശുപാര്‍ശ സമര്‍പ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതി
BY NSH22 April 2020 2:51 PM GMT
X
NSH22 April 2020 2:51 PM GMT
തിരുവനന്തപുരം: ജലജീവന്‍ മിഷന്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്ര അവലോകനം നടത്തി ഉചിതമായ ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് ജലവിഭവമന്ത്രി കണ്‍വീനറായും തദ്ദേശസ്വയംഭരണ വകുപ്പ്, ധനകാര്യമന്ത്രിമാര്‍ അംഗങ്ങളായും മന്ത്രിസഭ ഉപസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു.
രാജ്യത്തെ എല്ലാ ഗ്രാമീണവീടുകളിലും 2024 ഓടെ കുടിവെള്ളം എത്തിക്കുന്നതിന് 50:50 അനുപാതത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ജലജീവന്‍ മിഷന്‍ പദ്ധതി.
Next Story
RELATED STORIES
മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMT