- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് വോട്ടുചെയ്യാനെത്തിയവരെ കാട്ടുപന്നി ആക്രമിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
BY NSH6 April 2021 10:48 AM GMT
X
NSH6 April 2021 10:48 AM GMT
കോഴിക്കോട്: കൊടിയത്തൂരില്‍ വോട്ടുചെയ്യാനെത്തിയവരെ ആക്രമിച്ച് കാട്ടുപന്നി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിരുവമ്പാടി മണ്ഡലത്തില്‍ കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്തെ 156ാം ബൂത്തിലാണ് സംഭവം.
പരിക്കേറ്റവരെ അരീക്കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടുമുക്കം കരിക്കാട് റൂട്ടില്‍ കുഞ്ഞി മാണി തോട്ടത്തില്‍, ഷിനോജ് തോട്ടത്തില്‍ എന്നിവരെയാണ് കാട്ടുപന്നി ആക്രമിച്ചത്.
Next Story
RELATED STORIES
ഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ്
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMT