- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബാ രാംദേവിന്റെ യോഗ ശീലമാക്കൂ, പെട്രോള്‍ വില വെറും 6 രൂപ മാത്രം; കേന്ദ്രത്തെ ട്രോളി ശശി തരൂര്‍
യോഗാചാര്യന്‍ ബാബാ രാം ദേവിന്റെ കാര്‍ട്ടൂണ്‍ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചായിരുന്നു തരൂരിന്റെ പരിഹാസം. കാര്‍ട്ടൂണിലെ പ്ലക്കാര്‍ഡില്‍ പെട്രോളിന്റെ വില 90 രൂപയെന്നാണ് നല്‍കിയിരിക്കുന്നത്. ബാബാ രാംദേവിനെപോലെ തലകുത്തിനിന്നാല്‍ പെട്രോള്‍ വില 06 രൂപയായി വായിക്കാന്‍ കഴിയുമെന്നാണ് തരൂര്‍ ട്രോളിയത്.
തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വിലയിലുണ്ടായ അനിയന്ത്രിതമായ വര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. യോഗാചാര്യന്‍ ബാബാ രാം ദേവിന്റെ കാര്‍ട്ടൂണ്‍ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചായിരുന്നു തരൂരിന്റെ പരിഹാസം. കാര്‍ട്ടൂണിലെ പ്ലക്കാര്‍ഡില്‍ പെട്രോളിന്റെ വില 90 രൂപയെന്നാണ് നല്‍കിയിരിക്കുന്നത്. ബാബാ രാംദേവിനെപോലെ തലകുത്തിനിന്നാല്‍ പെട്രോള്‍ വില 06 രൂപയായി വായിക്കാന്‍ കഴിയുമെന്നാണ് തരൂര്‍ ട്രോളിയത്.
If you took yoga lessons from BabaRamdev, you too could see petrol prices at 06 rupees a litre! pic.twitter.com/zatuS6t6cs
— Shashi Tharoor (@ShashiTharoor) February 16, 2021
രാംദേവില്‍നിന്ന് നിങ്ങള്‍ യോഗ പാഠിക്കുകയാണെങ്കില്‍, നിങ്ങള്‍ക്കും പെട്രോള്‍ വില ലിറ്ററിന് 06 രൂപയില്‍ കാണാന്‍ കഴിയും. യോഗ ശീലമാക്കൂ. പെട്രോള്‍ ലാഭിക്കൂ. വില വെറും 06 രൂപ മാത്രം ട്വീറ്റില്‍ തരൂര്‍ മലയാളത്തില്‍ കുറിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം പെട്രോളിന്റെ വില ഉയര്‍ന്ന് ലിറ്ററിന് 90 രൂപ വരെയെത്തി. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി തരൂര്‍ രംഗത്തെത്തിയത്.
RELATED STORIES
നീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMT