- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
BY SDR24 July 2020 12:15 PM GMT

X
SDR24 July 2020 12:15 PM GMT
ആറ്റിങ്ങൽ: ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വലിയകുന്ന് ദാവൂദ് മൻസിലിൽ സുൽഫിക്കർ ദാവൂദ്(42)നെയാണ് ഇന്ന് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടത്. ഒരു മാസം മുൻപ് ദുബായിൽ നിന്ന് നാട്ടിലെത്തിയ സുൽഫിക്കർ ഹോം ക്വാറന്റൈൻ കാലാവധി കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു.
വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലിസെത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: മാജിദ ബീവി. മക്കൾ: സുഹാന ,സുനൈന, നാദിർഷ.
Next Story
RELATED STORIES
അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ല; പ്രധാനമന്ത്രി...
24 Jun 2025 3:26 PM GMTമാവോവാദികള്‍ വധഭീഷണി മുഴക്കിയെന്ന് ബിജെപി എംപി
24 Jun 2025 3:08 PM GMTആശുപത്രികളും ക്ലിനിക്കുകളും സേവനങ്ങളുടെ നിരക്ക് പ്രദര്‍ശിപ്പിക്കണം:...
24 Jun 2025 2:58 PM GMTകാട്ടുപന്നി കുറുകെ ചാടി; സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു
24 Jun 2025 2:57 PM GMTപന്ധര്‍പൂര്‍ തീര്‍ത്ഥയാത്ര; പത്ത് ദിവസത്തേക്ക് മാംസ വില്‍പ്പന...
24 Jun 2025 2:46 PM GMTജൂത കുടിയേറ്റക്കാരുമായുള്ള ബന്ധം ഉപേക്ഷിച്ച് മെഴ്സ്ക്
24 Jun 2025 2:35 PM GMT