- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാദ ബന്ധുനിയമന യോഗ്യത ഫയലില്‍ ഒപ്പുവച്ച് മുഖ്യമന്ത്രിയും
2016 ഓഗസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ഫയലില്‍ ഒപ്പുവച്ചിരുന്നു
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജരാക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത മാറ്റിയ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. 2016 ഓഗസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ഫയല്‍ കൃത്യമായി കണ്ടിരുന്നു. ഈ പദവിയിലേക്കുള്ള അടിസ്ഥാന യോഗ്യതയില്‍ ഇളവ് വരുത്തിയ ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ച രേഖകളുമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നേരത്തെ നിയമന യോഗ്യതയില്‍ മാറ്റം നിര്‍ദ്ദേശിക്കുന്ന മന്ത്രിയുടെ കത്ത് വിവാദമായിരുന്നു. ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജരുടെ യോഗ്യത മാര്‍ക്കറ്റിങ്, ഫിനാന്‍സ് എന്നിവയില്‍ സ്‌പെഷ്യലൈസ് ചെയ്ത എംബിഎ, അല്ലെങ്കില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തന പരിചയത്തോടെ സിഎസ്,സിഎ,ഐസിഡബ്ലിയുഎഐ എന്നായിരുന്നു. എംബിഎ സ്‌പെഷ്യലൈസേഷനില്‍ എച്ച് ആര്‍ കൂടി ഉള്‍പ്പെടുത്തുക, മൂന്ന് വര്‍ഷം പ്രവര്‍ത്തന പരിചയത്തോടെ ബിടെക്കും പിജിഡിബിഎയും കൂടി യോഗ്യതയായി ചേര്‍ക്കുക എന്നതായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. ബിടെക്കും പിജിഡിബിഎയും ആയിരുന്നു കെടി ജലീലിന്റെ ബന്ധു അദീബിന്റെ യോഗ്യത.
RELATED STORIES
ശെയ്ഖ് മുജീബുര്‍ റഹ്മാന്റെ മരണം ലോകത്തെ അറിയിച്ച മേജര്‍ ദാലിം...
12 Jan 2025 5:23 PM GMTജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ് ലാമിയ്യ : വാര്‍ഷിക സമ്മേളനത്തിന് പാണക്കാട്...
12 Jan 2025 5:12 PM GMTവൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം തട്ടിയെടുത്ത യുവതിയും...
12 Jan 2025 5:00 PM GMTപി വി അന്‍വര്‍ നാളെ സ്പീക്കറെ കാണും
12 Jan 2025 4:31 PM GMTദലിത് യുവാവിനെ മരത്തില്‍ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു (വീഡിയോ)
12 Jan 2025 3:49 PM GMTമാംസവില്‍പ്പന ശാല ഉടമകള്‍ക്കെതിരേ കേസെടുത്തു
12 Jan 2025 3:24 PM GMT