- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുദാനില്‍ ട്രക്കും മിനി ബസ്സും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് ദാരുണാന്ത്യം
BY NSH13 Sep 2021 1:52 AM GMT
X
NSH13 Sep 2021 1:52 AM GMT
ഖാര്‍ട്ടോം: സെന്‍ട്രല്‍ സുദാനിലെ ഗെസിറ സംസ്ഥാനത്ത് ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്ക്. അല്‍കാംലിന്‍ പ്രദേശത്തിനടുത്തുള്ള കാര്‍ട്ടോം- മേദനി ഹൈവേയില്‍ ചരക്ക് കയറ്റി വന്ന ട്രക്കും മിനി ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് സുദാനീസ് പോലിസ് പ്രസ് ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു.
അമിത വേഗതയും തെറ്റായ ക്രോസിങ്ങുമാണ് അപകടത്തിന് കാരണമെന്ന് പ്രസ്താവനയില്‍ പറയുന്നു. റോഡ് അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് സുദാന്‍. അശ്രദ്ധമായ െ്രെഡവിംഗും മോശം റോഡ് തുടങ്ങിയവയാണ് അപകടങ്ങളേറെയും സംഭവിക്കാനുള്ള കാരണം.
Next Story
RELATED STORIES
'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMT