- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫോണിന്റെ പാസ്‌വേഡ് നല്‍കിയില്ല; ഭര്‍ത്താവിനെ തീ കൊളുത്തി കൊന്നു
ന്തോനേഷ്യയിലെ ലമ്പോക്കിലാണ് ഭര്‍ത്താവ് ദേദി പൂര്‍ണാമയെ ഭാര്യ ഇന്‍ഹാം കഹയാനി പെട്രോളൊഴിച്ചു തീ കൊളുത്തി കൊന്നത്.
BY JSR19 Jan 2019 7:40 AM GMT
X
JSR19 Jan 2019 7:40 AM GMT
ലമ്പോക്ക്: മൊബൈല്‍ ഫോണിന്റെ പാസ്‌വേഡ് നല്‍കാന്‍ വിസമ്മതിച്ച ഭര്‍ത്താവിനെ ഭാര്യ ചുട്ടു കൊന്നു. ഇന്തോനേഷ്യയിലെ ലമ്പോക്കിലാണ് ഭര്‍ത്താവ് ദേദി പൂര്‍ണാമയെ ഭാര്യ ഇന്‍ഹാം കഹയാനി പെട്രോളൊഴിച്ചു തീ കൊളുത്തി കൊന്നത്. പൂര്‍ണാമയുടെ ഫോണിന്റെ പാസ്‌വേഡ് നല്‍കാന്‍ ഭാര്യ കഹയാനി ആവശ്യപ്പെട്ടു. എന്നാല്‍ പൂര്‍ണാമ ഇതു നിഷേധിച്ചു. തുടര്‍ന്നു ഇരുവരും വഴക്കിടുകയും അരിശം പൂണ്ട ഭാര്യ ഭര്‍ത്താവിന്റെ മേല്‍ പെട്രോള്‍ ഒഴിക്കുകയും തീ വെക്കുകയുമായിരുന്നു. സംഭവമിറിഞ്ഞു ഓടിക്കൂടിയ അയല്‍വാസികളാണ്് പൂര്‍ണാമയെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും 80ശതമാനം പൊള്ളലേറ്റ പൂര്‍ണാമ ആശുപത്രിയിലാണ് മരിച്ചത്.
Next Story
RELATED STORIES
അസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMT