- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎഇയില്‍ 294 പേര്‍ക്ക് കൂടി കൊവിഡ്; ആകെ 1798
BY BSR5 April 2020 6:27 PM GMT
X
BSR5 April 2020 6:27 PM GMT
ദുബയ്: യുഎഇയില്‍ ഇന്ന് 294 പേര്‍ക്ക് കൂടി പുതുതായി കൊവിഡ്-19 രോഗബാധ സ്ഥിരികരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ്-19 ബാധിതരുടെ എണ്ണം 1798 ആയി. ദിനംപ്രതി രോഗികളുടെ എണ്ണത്തില്‍ വര്‍ധനവാണുണ്ടാവുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിനിടെ, 19 പേര് കൂടി ഇന്ന് രോഗവിമുക്തി നേടി. ആകെ 144 പേരാണ് രോഗമുക്തരായത്.
Next Story
RELATED STORIES
മണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍...
17 Nov 2024 5:42 PM GMTട്രെയ്ന്‍ വിന്‍ഡോയിലൂടെ ആളെ കയറ്റി പോര്‍ട്ടര്‍: വീഡിയോ വൈറലാവുന്നു
17 Nov 2024 5:24 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്‍
17 Nov 2024 5:19 PM GMTബിസിനസുകാരന് കത്തുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍-വീഡിയോ
17 Nov 2024 4:54 PM GMTനാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
17 Nov 2024 4:42 PM GMTമണിപ്പൂരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയം; ബിജെപി സഖ്യ...
17 Nov 2024 3:09 PM GMT