- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറാന് വിട്ടയച്ച ബ്രിട്ടീഷ് കപ്പല്‍ ദുബയില്‍
BY AKR28 Sep 2019 2:24 PM GMT
X
AKR28 Sep 2019 2:24 PM GMT
ദുബയ്: ഇറാന് പിടികൂടി വിട്ടയച്ച ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ദുബയിലെത്തി. സ്റ്റേന ഇമ്പേറൊ എന്ന ബ്രിട്ടീഷ് കപ്പലാണ് ദുബയ് തുറമുഖത്ത് നങ്കുരമിട്ടത്. ഇറാനിയന്‍ എണ്ണകപ്പല്‍ ബ്രിട്ടീഷ് നാവിക സേന പിടികൂടിയതിനെ തുടര്‍ന്നാണ് ഇറാന് റെവല്യൂഷണറി ഗാര്‍ഡുകള്‍ ബ്രിട്ടീഷ് കപ്പലും പിടിച്ചെടുത്തത്. കപ്പല്‍ ജീവനക്കാരെയും ഇറാന് പിടികൂടിയിരുന്നു. കപ്പല്‍ മോചിപ്പിക്കുന്നതിന് മുമ്പായി തന്നെ മലയാളികളടക്കമുള്ള 23 ജീവനക്കാരെ മോചിപ്പിച്ചിരുന്നു. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ ഇന്നാണ് ദുബയ് പോര്‍ട്ട് റാഷിദിലെത്തിയത്.
Next Story
RELATED STORIES
പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMTമഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMT