- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎഇയില്‍ 941 പേര്‍ക്ക് കൂടി കോവിഡ്-19
രാജ്യത്ത് 941 പേര്‍ക്ക് കൂടി കോവിഡ്-19 വൈറസ് ബാധിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ആമ്‌ന അല്‍ ദഹക്ക് വ്യക്തമാക്തി.
BY AKR20 May 2020 6:32 PM GMT
X
AKR20 May 2020 6:32 PM GMT
അബുദബി: രാജ്യത്ത് 941 പേര്‍ക്ക് കൂടി കോവിഡ്-19 വൈറസ് ബാധിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ആമ്‌ന അല്‍ ദഹക്ക് വ്യക്തമാക്തി. ഇതോടെ രാജ്യത്ത് മൊത്തം 26,004 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. ഇന്നലെ മാത്രം രോഗത്തില്‍ നിന്നും 1018 പേര്‍ക്ക് രോഗത്തില്‍ നിന്നും സുഖം പ്രാപിച്ചതായും കണ്ടെത്തി. ഇതോടെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 11809 ആയി ഉയര്‍ന്നു. ഇന്നലെ 6 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 233 ആയി.
Next Story
RELATED STORIES
മണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍...
17 Nov 2024 5:42 PM GMTട്രെയ്ന്‍ വിന്‍ഡോയിലൂടെ ആളെ കയറ്റി പോര്‍ട്ടര്‍: വീഡിയോ വൈറലാവുന്നു
17 Nov 2024 5:24 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്‍
17 Nov 2024 5:19 PM GMTബിസിനസുകാരന് കത്തുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍-വീഡിയോ
17 Nov 2024 4:54 PM GMTനാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
17 Nov 2024 4:42 PM GMTമണിപ്പൂരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയം; ബിജെപി സഖ്യ...
17 Nov 2024 3:09 PM GMT