- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: അബൂദബിയില്‍നിന്നും 184 പ്രവാസികള്‍കൂടി മടങ്ങിയെത്തി
കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകീട്ട് ആറിന്എത്തിയ ഐ എക്സ് 1348 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 116 പുരുഷന്മാരും 68 സ്ത്രീകളും ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിന്നുള്ള 184 പ്രവാസികളാണ് ഉണ്ടായിരുന്നത്.
മലപ്പുറം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അബൂദബിയില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ 184 പ്രവാസികള്‍ കൂടി ഇന്ന് തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകീട്ട് ആറിന്എത്തിയ ഐ എക്സ് 1348 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 116 പുരുഷന്മാരും 68 സ്ത്രീകളും ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിന്നുള്ള 184 പ്രവാസികളാണ് ഉണ്ടായിരുന്നത്. തിരിച്ചെത്തിയവരില്‍ പത്ത് പേരെ വിവിധ ആരോഗ്യ പ്രശ്നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം - നാല്, കോഴിക്കോട്-മൂന്ന്, പാലക്കാട് - രണ്ട്, തൃശൂര്‍ - ഒന്ന് 110 പേരെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലാക്കി. പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 64 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം. തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ, മലപ്പുറം - 101, കോഴിക്കോട്- 34,പാലക്കാട് - 23, തൃശൂര്‍ -13, എറണാകുളം- നാല്, കണ്ണൂര്‍ - ഒന്ന്, കാസര്‍കോഡ് - നാല്, വയനാട്- നാല്.
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMT