- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ബാധിച്ച് കൊയിലാണ്ടി സ്വദേശിനി ഖത്തറില്‍ മരിച്ചു
കൊയിലാണ്ടി സഫ മന്‍സിലില്‍ ഇല്ലത്ത് ഹാഷിം അലിയുടെ ഭാര്യ രഹ്ന ഹാഷിം (53)ആണ് മരിച്ചത്.
BY SRF17 Jun 2020 4:07 AM GMT
X
SRF17 Jun 2020 4:07 AM GMT
ദോഹ: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കൊയിലാണ്ടി സ്വദേശിനി ഖത്തറില്‍ മരിച്ചു. കൊയിലാണ്ടി സഫ മന്‍സിലില്‍ ഇല്ലത്ത് ഹാഷിം അലിയുടെ ഭാര്യ രഹ്ന ഹാഷിം (53)ആണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണ് ഇവര്‍ പനിബാധിച്ച് ചികില്‍സ തേടിയത്. ദിവസങ്ങളായി ഇന്റസ്ട്രിയല്‍ ഏരിയയിലെ കൊവിഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ദോഹയില്‍ ബിസിനസ് നടത്തുന്ന ഹാഷിമും കുടുംബവും 25 വര്‍ഷത്തോളമായി ഖത്തറിലാണ്. മക്കള്‍: റംഷി, റിന്‍ഷ. മരുമക്കള്‍: ശബ്‌നം, ആശിഖ്. മൃതദേഹം ഖത്തറില്‍ കബറടക്കി.
Next Story
RELATED STORIES
പാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMT