- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബഹ്റയ്നില് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി
കണ്ണൂര് പുതിയങ്ങാടി സ്വദേശി കെ സി യൂനുസ് (42) ആണ് മരിച്ചത്.
BY SRF9 Jun 2022 9:09 AM GMT

X
SRF9 Jun 2022 9:09 AM GMT
മനാമ: ബഹ്റയ്നില് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കണ്ണൂര് പുതിയങ്ങാടി സ്വദേശി കെ സി യൂനുസ് (42) ആണ് മരിച്ചത്. ബഹ്റയ്നില് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒരാഴ്ചയായി സല്മാനിയ മെഡിക്കല് കോംപ്ലക്സില് ചികിത്സയിലായിരുന്നു. മുഹമ്മദ് കുഞ്ഞി - ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീബ. മകള്: നെഹ്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള് പുരോഗമിക്കുകയാണ്.
Next Story
RELATED STORIES
പഹല്ഗാം ആക്രമണത്തിലെ സുരക്ഷാ വീഴ്ച: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ...
26 April 2025 5:46 PM GMTപാകിസ്താന് പൗരത്വം ഉള്ള കോഴിക്കോട്ടെ മൂന്നു പേര് രാജ്യം വിടണമെന്ന...
26 April 2025 5:40 PM GMTപ്രീമിയര് ലീഗ്; ചെല്സി തിരിച്ചുവരുന്നു; അഞ്ചാം സ്ഥാനത്തേക്ക്;...
26 April 2025 5:35 PM GMT''ദുഷ്പ്രവൃത്തിക്കാരെ പാഠം പഠിപ്പിക്കുന്നതും അഹിംസയാണ്'': മോഹന്...
26 April 2025 4:57 PM GMTഈരാറ്റുപേട്ടയില് മത സ്പര്ധ-തീവ്രവാദക്കേസുകള് ഇല്ലെന്ന് പുതിയ പോലിസ് ...
26 April 2025 4:36 PM GMTനരേന്ദ്ര മോദിക്കെതിരായ ഫ്ളക്സ്; കലാപാഹ്വാനത്തിന് കേസ്
26 April 2025 4:13 PM GMT