- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ കൊറോണ ബാധിച്ച് ചികില്‍സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു
കോഴിക്കോട് മാങ്കാവ് സ്വദേശി വലിയ പരമ്പത്ത് മാളിയേക്കല്‍ മഹറൂഫ് ആണ് (43) ഇന്ന് വൈകീട്ട് ജാബിര്‍ ആശുപത്രിയില്‍ മരിച്ചത്.
BY NSH2 May 2020 5:16 PM GMT
X
NSH2 May 2020 5:16 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. കോഴിക്കോട് മാങ്കാവ് സ്വദേശി വലിയ പരമ്പത്ത് മാളിയേക്കല്‍ മഹറൂഫ് ആണ് (43) ഇന്ന് വൈകീട്ട് ജാബിര്‍ ആശുപത്രിയില്‍ മരിച്ചത്. കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മാഹി സ്വദേശിയായ മഫീദയാണ് ഭാര്യ.
മക്കള്‍: മനാല്‍, മന്‍ഹ. പരേതരായ കോഴിക്കോട് മാങ്കാവ് വലിയ പറമ്പത്ത് മാളിയേക്കല്‍ മമ്മദ് കോയ, ഇമ്പിച്ചി പാത്തുമ്മബി എന്നിവരുടെ മകനാണ് കുടുംബത്തോടൊപ്പം കുവൈത്തിലെ മംഗഫിലായിരുന്നു താമസിച്ചിരുന്നത്. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് മലയാളികള്‍ മരിച്ചിരുന്നു. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച 33 പേരില്‍ 12 പേര്‍ ഇന്ത്യക്കാരാണ്.
Next Story
RELATED STORIES
ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMTവിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMTഔറംഗബാദ് ഈസ്റ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എഐഎംഐഎം...
23 Nov 2024 8:36 AM GMTപഞ്ചാബ് ഉപതിരഞ്ഞെടുപ്പ്; എഎപി മൂന്ന് സീറ്റില്‍ മുന്നില്‍; ഒരിടത്ത്...
23 Nov 2024 8:24 AM GMT