Gulf

അഴിമതി, അധികാര ദുര്‍വിനിയോഗം; പ്രതികളുടെ പേര്‍ വിവരം വെളിപ്പെടുത്തും

ഇവര്‍ പിഴ ശിക്ഷയും ജയില്‍ ശിക്ഷയും നേരിടേണ്ടി വരും.

അഴിമതി, അധികാര ദുര്‍വിനിയോഗം; പ്രതികളുടെ പേര്‍ വിവരം വെളിപ്പെടുത്തും
X

ദമ്മാം: അഴിമതി, അധികാര ദുര്‍വിനിയോഗം, കൈകൂലി കേസുകളില്‍ കസ്റ്റയിലെടുത്തവരുടെ പേര്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് സൗദി അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു. ഇവര്‍ പിഴ ശിക്ഷയും ജയില്‍ ശിക്ഷയും നേരിടേണ്ടി വരും.

മുന്‍ പ്രവിശ്യാ ഗവര്‍ണര്‍, മുന്‍ പോലിസ് മേധാവി, കസ്റ്റംസ് മേധാവി തുടങ്ങി ഒട്ടനവധി പേര്‍ പിടിയിലായിട്ടുണ്ട്. അഴിമതി വിരുദ്ധ പോരോട്ടത്തിന്‍െ ഭാഗമായാണ് പുതുതായി പലരേയും കസ്റ്റഡിയിലെടുത്തതെന്ന് അതോറിറ്റി അറിയിച്ചു.


Next Story

RELATED STORIES

Share it