- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച് രണ്ട് മലയാളികള്‍കൂടി മരിച്ചു
BY NSH25 May 2020 12:42 AM GMT
X
NSH25 May 2020 12:42 AM GMT
കുവൈത്ത് സിറ്റി: കൊവിഡ് 19 ബാധിച്ച് കുവൈത്തില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു. തൃശൂര്‍ വാടാനപ്പള്ളി കൊരട്ടിപറമ്പില്‍ ഹസ്ബുല്ല ഇസ്മായില്‍ (65) അമീരി ആശുപത്രിയിലാണ് മരിച്ചത്. 25 വര്‍ഷമായി കുവൈത്തിലുള്ള ഇദ്ദേഹം ടൈലറായിരുന്നു.
ഭാര്യ: ശരീഫ. മക്കളില്ല. കോഴിക്കോട്സ്വദേശി പാറോപ്പടി സ്വദേശി സാദിഖ് ചെറിയ തോപ്പില്‍(49) ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലായിരുന്നു. അദാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: സറീന. രണ്ടുമക്കളുണ്ട്.
Next Story
RELATED STORIES
ഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMT