- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ ഇന്ന് 2504 പേര്‍ക്ക് കൂടി കൊവിഡ്; 39 മരണം
BY BSR19 July 2020 2:23 PM GMT
X
BSR19 July 2020 2:23 PM GMT
ദമ്മാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2504 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2,50,920 ആയി ഉയര്‍ന്നു. 39 കൂടി രോഗം ബാധിച്ചു മരണപ്പെട്ടു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 2486 ആയി. 3517 പേര്‍ രോഗ മുക്തി നേടി. ഇതോടെ രോഗം ഭേദപ്പെട്ടവരുടെ എണ്ണം 1,97,735 ആയി. 50,699 പേരാണ് ചികില്‍സയിലുള്ളത്. 2180 പേരുട നില ഗുരുതരമാണ്.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്:
റിയാദ്-178, ജിദ്ദ-177, ഹുഫൂഫ്-163, മക്ക-144, മുബാറസ്-125, തായിഫ്-118, ഹബര്‍ ബാതിന്‍-102, ദമ്മാം-101, ഖമീസ് മുശൈത്ത്-92, മദീന-57, തബൂക്-56, ബുറൈദ-53, ഖര്‍ജ്-53, സബ്ത് അല്‍ അലയ-52, യാമ്പു-47
Covid: 2504 more in Saudi today; 39 deaths
Next Story
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT