- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കുവൈത്തില്‍ ഇന്ന് പുതിയ 651 കേസുകള്‍; മൂന്ന് മരണം കൂടി, രോഗമുക്തര്‍ 580
കഴിഞ്ഞ 24 മണിക്കൂറിനിടെ 580 പേരാണ് രോഗ ബാധയില്‍ നിന്ന് സൗഖ്യം പ്രാപിച്ചത്.
BY SRF5 Aug 2020 12:12 PM GMT
X
SRF5 Aug 2020 12:12 PM GMT
കുവൈത്ത്‌സിറ്റി: മൂന്ന് പേരുടെ മരണവും പുതിയ 651 കൊറോണ കേസുകളുമാണ് ആണ് ഇന്ന് കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 69,425 ആയി. ഇതില്‍ രോഗമുക്തര്‍ 60,906 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 580 പേരാണ് രോഗ ബാധയില്‍ നിന്ന് സൗഖ്യം പ്രാപിച്ചത്. ചികില്‍സയില്‍ 8,051 പേരുണ്ട്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത മൂന്നു പേര്‍ ഉള്‍പ്പെടെ ആകെ മരണം 468 ആയി. അത്യാഹിത വിഭാഗത്തിലായി 128 രോഗികളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 4,550 പേരീല്‍ കൊവിഡ് പരിശോധന നടത്തുകയുണ്ടായി. ഇതോടെ മൊത്തം 5,18,601 പേരീല്‍ പരിശോധന നടത്തിയിട്ടുണ്ടന്ന് അരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
നെതന്യാഹുവിന്റെ വീടിന് നേരെ 'ഫ്ളെയര്‍ ബോംബ്' ആക്രമണം
17 Nov 2024 2:24 AM GMTമണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കാന്‍ ശ്രമം
17 Nov 2024 1:22 AM GMTപ്രശസ്ത സരോദ് വിദ്വാന് ആശിഷ് ഖാന് അന്തരിച്ചു
17 Nov 2024 1:06 AM GMTബിഗ്ബോസ് താരം എംഡിഎംഎയുമായി പിടിയില്‍
17 Nov 2024 12:57 AM GMTപോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ''കുറുവ സംഘാംഗം'' വീണ്ടും...
17 Nov 2024 12:50 AM GMTഎസ്ഡിപിഐ ജില്ലാതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചു
16 Nov 2024 5:34 PM GMT