- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1048 പേര്‍ക്ക്, അഞ്ചു മരണം
24 മണിക്കൂറിനിടെ 631 പേര്‍ കുവൈത്തില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1,63,895 പേരുടെ രോഗം ഭേദമായിട്ടുണ്ട്.
BY SRF11 Feb 2021 5:16 PM GMT
X
SRF11 Feb 2021 5:16 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,75,031 ആയി. ഇന്ന് 1048 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 985 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 631 പേര്‍ കുവൈത്തില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1,63,895 പേരുടെ രോഗം ഭേദമായിട്ടുണ്ട്.
10,151 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 114 പേരുടെ നില ഗുരുതരമാണ്. പുതിയതായി 10659 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 16,40,047 പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്.
Next Story
RELATED STORIES
അസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMT