- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കു പോവുന്ന യാത്രക്കാര്‍ക്ക് എംബസി രജിസ്ട്രേഷന് നിര്‍ബന്ധമില്ല
BY BSR1 Sep 2020 10:26 AM GMT
X
BSR1 Sep 2020 10:26 AM GMT
ദുബയ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കു മടങ്ങുന്ന യാത്രക്കാര്‍ക്ക് എംബസി/സിജിഐ രജിസ്ട്രേഷന് നിര്‍ബന്ധമില്ലെന്ന് എയര്‍ ഇന്ത്യ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എന്നാല്‍, എയര്‍ സുവിദ രജിസ്ട്രേഷന് ഇപ്പോഴും ആവശ്യമാണ്. അബൂദബി, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന ആവശ്യമാണെങ്കിലും ദുബയ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമല്ല. എയര്‍ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും ദുബയില്‍ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ നിന്നാണ് പുറപ്പെടുകയെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
Embassy/CGI Registration not mandatory for passengers travelling UAE to India
Next Story
RELATED STORIES
'അമേരിക്കൻ മിസൈലുകൾ റഷ്യക്ക് അകത്ത് വന്നാൽ ആണവായുധം ഉപയോഗിക്കും':...
19 Nov 2024 6:41 PM GMTകാത്തിരിപ്പിന് വിരാമമാവുന്നു; മെസ്സിയും കൂട്ടരും അടുത്ത വര്‍ഷം...
19 Nov 2024 4:47 PM GMTചിത്രലേഖയെ മരിച്ചിട്ടും വിടാതെ; കെ എം സി നമ്പറിനായി കുടുംബത്തിന്റെ...
19 Nov 2024 2:52 PM GMTമുസ്ലിം വനിതകളുടെ ബുര്‍ഖ നീക്കി ബൂത്തില്‍ പരിശോധന വേണ്ട';...
19 Nov 2024 12:35 PM GMT' സ്വയം വിരമിക്കലോ സ്ഥലംമാറ്റമോ തിരഞ്ഞെടുക്കാം'; അഹിന്ദുക്കളായ...
19 Nov 2024 12:13 PM GMTഎല്‍ഡിഎഫ് വിവാദ പരസ്യം; വിശദീകരണം തേടി കലക്ടര്‍
19 Nov 2024 11:22 AM GMT