- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസി മലയാളി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ പരേതനായ ബിച്ച്യോയിയുടെ മകന് പുഴംകുന്നുമ്മല്‍ അബ്ദുല്‍ റഷീദ് (40) ആണ് അല്‍ ഖര്‍ജിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
BY SRF26 July 2022 12:48 PM GMT

X
SRF26 July 2022 12:48 PM GMT
കോഴിക്കോട്: പ്രവാസി മലയാളി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ പരേതനായ ബിച്ച്യോയിയുടെ മകന് പുഴംകുന്നുമ്മല്‍ അബ്ദുല്‍ റഷീദ് (40) ആണ് അല്‍ ഖര്‍ജിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: പാത്തുമ്മ, ഭാര്യ: ജംഷീന, രണ്ടു കുട്ടികളുണ്ട്.
Next Story
RELATED STORIES
ഇറാനിലേക്ക് കൊണ്ടുപോയ ബോംബുകള്‍ ഗസയില്‍ ഇട്ടെന്ന് ഇസ്രായേലി സൈന്യം
3 July 2025 3:24 PM GMTഅഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTഎ.പി അസ്ലം റിഹാബിലിറ്റേഷന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു
3 July 2025 3:04 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMTകര്‍ണാടക ചീഫ് സെക്രട്ടറിക്കെതിരെ അശ്ലീല പരാമര്‍ശം; ബിജെപി...
3 July 2025 2:48 PM GMTഹാസനില്‍ മൂന്നു പേര് കൂടി ഹൃദയാഘാതം മൂലം മരിച്ചു; മൊത്തം മരണം 30 ആയി
3 July 2025 2:42 PM GMT