Gulf

പ്രവാസി മലയാളി ഫുജൈറയില്‍ നിര്യാതനായി

പത്തംപാട്ട് പരേതനായ കാഞ്ഞിരങ്ങാട് അലിയുടെ മകന്‍ അലവിക്കുട്ടി (51) ആണ് മരിച്ചത്.

പ്രവാസി മലയാളി ഫുജൈറയില്‍ നിര്യാതനായി
X

നിറമരുതുര്‍: പ്രവാസി മലയാളി യുഎഇയിലെ ഫുജൈറയില്‍ നിര്യാതനായി. പത്തംപാട്ട് പരേതനായ കാഞ്ഞിരങ്ങാട് അലിയുടെ മകന്‍ അലവിക്കുട്ടി (51) ആണ് മരിച്ചത്. ഫുജൈറയില്‍ ബാര്‍ബറായി ജോലി ചെയുകയായിരുന്നു.ഒമ്പത് മാസം മുമ്പ് നാട്ടില്‍ വന്ന് തിരിച്ചുപോയതാണ്. നേരത്തെ സൗദി അറേബ്യ ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലും ബാര്‍ബര്‍ ആയി ജോലിചെയ്തിരുന്നു.മൃതദേഹം നാളെ നാട്ടിലെത്തിച്ചു പത്തംപ്പാട്ടു ജുമാഅത്ത് കബര്‍ സ്ഥാനില്‍ കബറടക്കും. ഭാര്യ: ശരീഫ. മക്കള്‍: ഹസീന ഹാരിസ്, അസ്‌ന. മരുമകന്‍: സഫ്‌വാന്‍.പ്രവാസി മലയാളി ഫുജൈറയില്‍ നിര്യാതനായി

Next Story

RELATED STORIES

Share it