- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസി പെന്ഷന് വര്‍ധിപ്പിച്ചു
BY NSH26 March 2022 6:38 PM GMT
X
NSH26 March 2022 6:38 PM GMT
തിരുവനന്തപുരം: കേരള പ്രാവാസി ക്ഷേമ ബോര്‍ഡ് നല്കുന്ന പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശാദായവും ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 1എ വിഭാഗത്തിന്റെ മിനിമം പെന്ഷന് 3,500 രൂപയായും 1ബി/2എ വിഭാഗങ്ങളുടേത് 3,000 രൂപയായുമാണ് വര്‍ധിപ്പിച്ചത്. അംശദായം അടച്ച വര്‍ഷങ്ങള്‍ക്ക് ആനുപാതികമായി 7,000 രൂപ വരെ പ്രവാസി പെന്ഷന് ലഭിക്കും. ഏപ്രില്‍ ഒന്നു മുതല്‍ 1എ വിഭാഗത്തിന് 350 രൂപയും 1ബി/2എ വിഭാഗത്തിന് 200 രൂപയും ആയിരിക്കും പ്രതിമാസ അംശാദായം.
Next Story
RELATED STORIES
ഒമ്പത് വയസുള്ളപ്പോള്‍ തട്ടിക്കൊണ്ട് പോയ കുട്ടി 30 വര്‍ഷത്തിന് ശേഷം...
28 Nov 2024 12:44 PM GMTഖത്തറില്‍നിന്ന് 'ഇവ' കൊച്ചിയിലെത്തി
28 Nov 2024 12:23 PM GMT3500 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ
28 Nov 2024 12:09 PM GMTസംഭലിൽ വീണ ചോരയ്ക്ക്നീതിപീഠത്തിൻ്റെ കൈയൊപ്പുമുണ്ട്! (വീഡിയോ)
28 Nov 2024 12:00 PM GMTകൊല്ലത്ത് നിര്‍മാണത്തിലിരുന്ന പാലം നാലാം തവണയും തകര്‍ന്നു
28 Nov 2024 11:56 AM GMTമാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നത് ആചാരമല്ലെന്ന് ഹൈക്കോടതി
28 Nov 2024 11:52 AM GMT