- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022 ഫുട്‌ബോള്‍ ടൂര്‍ണമെന്റ്;എഫ് സി ചുങ്കത്തറ ചാമ്പ്യന്‍മാര്‍
BY SNSH23 July 2022 6:15 AM GMT

X
SNSH23 July 2022 6:15 AM GMT
റഫ്ഹ: ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022 ന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റഫ്ഹ സംഘടിപ്പിച്ച ഫൈവ്'സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എഫ് സി ചുങ്കത്തറ ചാമ്പ്യന്‍മാരായി.
ആവേശകരമായ ഫൈനല്‍ മല്‍സരത്തിന്റെ ഇരുപകുതികളിലും ഗോള്‍ രഹിത സമനില കാരണം പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ അടിച്ചാണ് ചാംപ്യന്‍മാരായത്. എഫ് സി ചുങ്കത്തറയുടെ ജമാലിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു .ജേതാക്കള്‍ക്ക് ആയിഷ ടെക്‌സ്റ്റയില്‍സ് ഉടമ അലി കൊടുവള്ളി സമ്മാനദാനം നിര്‍വഹിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ക്ലബ്ബുകള്‍ക്കും ഫ്രറ്റേണിറ്റി ഫോറം റഫ്ഹ കമ്മിറ്റി നന്ദി അറിയിച്ചു
Next Story
RELATED STORIES
ഫ്രാന്‍സിലെ മാസേയില്‍ ബാങ്ക്സിയുടെ ചുവര്‍ചിത്രം പ്രത്യക്ഷപ്പെട്ടു
31 May 2025 4:09 AM GMTദലിത് വിവാഹചടങ്ങിനെ ആക്രമിച്ച 35 പേര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ്;...
31 May 2025 3:49 AM GMT''കിടക്ക ഒഴിവില്ലെങ്കില്‍ ആ ദയാമി സ്ത്രീയെ കൊല്ലൂ; ഇത്തരക്കാരെ...
31 May 2025 2:55 AM GMTവിദ്യാഭ്യാസകലണ്ടര്‍ പുറത്തിറക്കി സര്‍ക്കാര്‍; ഹൈസ്കൂളില്‍ 1,200...
31 May 2025 2:04 AM GMTസ്റ്റാറായി കരുണ്‍ നായര്‍; ഇംഗ്ലണ്ടില്‍ സെഞ്ചുറിയോടെ തുടങ്ങി
30 May 2025 5:24 PM GMTഫ്രഞ്ച് പ്രസിഡന്റ് ജൂതരാഷ്ട്രത്തിനെതിരേ കുരിശ് യുദ്ധം തുടരുന്നുവെന്ന്...
30 May 2025 5:13 PM GMT