- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022 ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: എഫ്‌സി ചുങ്കത്തറ ചാംപ്യന്‍മാര്‍
ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനില പിടിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
BY SRF23 July 2022 6:38 AM GMT

X
SRF23 July 2022 6:38 AM GMT
റഫ്ഹ: ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022 ന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റഫ്ഹ സംഘടിപ്പിച്ച ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എഫ്‌സി ചുങ്കത്തറ ചാംപ്യന്‍മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനില പിടിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ അടിച്ചാണ് എഫ്‌സി ചുങ്കത്തറ ചാംപ്യന്‍മാരായത്. എഫ്‌സി ചുങ്കത്തറയുടെ ജമാലിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ജേതാക്കള്‍ക്ക് ആയിശ ടെക്‌സ്‌റ്റെയില്‍സ് ഉടമ അലി കൊടുവള്ളി സമ്മാനദാനം നിര്‍വഹിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ക്ലബ്ബുകള്‍ക്കും ഫ്രറ്റേണിറ്റി ഫോറം റഫ്ഹ കമ്മിറ്റി നന്ദി അറിയിച്ചു.
Next Story
RELATED STORIES
യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം; തൃശൂരിലെ ക്ഷേത്ര പുരോഹിതന്...
16 Jun 2025 2:55 PM GMTഭാര്യക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍
16 Jun 2025 2:38 PM GMTസാദിഖ് നടുത്തൊടിയെ നെഞ്ചിലേറ്റി നിലമ്പൂര്‍; ആവേശക്കടലായ് റോഡ് ഷോ
16 Jun 2025 2:28 PM GMTഇറാന്റെ പ്രത്യാക്രമണം: മിസൈല്‍ പ്രതിരോധത്തിലുള്ള ആത്മവിശ്വാസം...
16 Jun 2025 2:24 PM GMTവിലക്കയറ്റത്തില്‍ കേരളം മുന്നിലെത്തിയത് ഇടതു സര്‍ക്കാരിന്റെ ഭരണ...
16 Jun 2025 1:46 PM GMTഹജ്ജ് 2026: പ്രാഥമിക നടപടികള്‍ ആരംഭിച്ചു
16 Jun 2025 1:43 PM GMT