- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു
BY BSR21 Feb 2021 12:15 PM GMT
X
BSR21 Feb 2021 12:15 PM GMT
കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശി കുവൈത്തില്‍ മരിച്ചു. കോട്ടയം കൊല്ലാട് കൊച്ചിക്കുന്നേല്‍ കുടുബാംഗമായ ജയ് പോള്‍(60) ആണ് ശനിയാഴ്ച മരിച്ചത്. ഹെയ്‌സ്‌ക്കോ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഏതാനും ദിവസങ്ങളായി കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പരേതയായ സൈനുവാണ് ഭാര്യ. സഹോദരങ്ങള്‍: ലീനാ ജോസ് (കുവൈത്ത്), ജോണ്‍സന്‍ പീറ്റര്‍ (കുവൈത്ത്). സംസ്‌കാരം കുവൈത്തിലെ സുലൈബിയാക്കാത്ത് സെമിത്തേരിയില്‍ നടന്നു.
Kottayam native dies of Covid in Kuwait
Next Story
RELATED STORIES
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMTഎസ്ഡിപിഐ ജില്ലാതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചു
16 Nov 2024 5:34 PM GMTമാട്രിമോണിയല്‍ തട്ടിപ്പ്; പത്തനംതിട്ടയില്‍ ദമ്പതികള്‍ അറസ്റ്റില്‍
16 Nov 2024 8:21 AM GMTനവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ ക ...
18 Oct 2024 9:28 AM GMTരാഹുല്‍ മിടുക്കനായ സ്ഥാനാര്‍ഥി;സരിനോട് വൈകാരികമായി പ്രതികരിക്കരുതെന്ന് ...
16 Oct 2024 10:23 AM GMTമദ്റസകള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: എസ്ഡിപിഐ
14 Oct 2024 5:32 PM GMT