Gulf

കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരിച്ചു

അദാന്‍ ആശുപത്രിയില്‍ പക്ഷാഘാതം മൂലം ചികിത്സയിലായിരുന്നു.

കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരിച്ചു
X

കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരിച്ചു. കൊയിലാണ്ടി പുറക്കാട് സ്വദേശി നെടിയക്കുനി ഇസ്ഹാഖ് (50) ആണ് മരിച്ചത്. അദാന്‍ ആശുപത്രിയില്‍ പക്ഷാഘാതം മൂലം ചികിത്സയിലായിരുന്നു.

ഭാര്യ: സീനത്ത്. മക്കള്‍: മുഹ്‌സിന, സല്‍മാന്‍, ഹുസ്‌ന ഷെറിന്‍. മരുമകന്‍: സുല്‍ഫിക്കര്‍. പിതാവ്: ടി വി മമ്മു. സഹോദരന്‍ നൗഷാദ് കുവൈത്തിലുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നു.

Next Story

RELATED STORIES

Share it