- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ ബുധനാഴ്ച കനത്ത തണുപ്പ് അനുഭവപ്പെടും
BY BSR17 Jan 2021 5:07 PM GMT
X
BSR17 Jan 2021 5:07 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത ബുധനാഴ്ച കനത്ത തണുപ്പ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച വൈകീട്ട് മുതല്‍ ആരംഭിക്കുന്ന കൊടും ശൈത്യം ശനിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ മുഹമ്മദ് അല്‍ കറം വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ അന്തരീക്ഷ താപനില മരു പ്രദേശങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസായും താമസ പ്രദേശങ്ങളില്‍ 4 ഡിഗ്രി സെല്‍ഷ്യസായും കുറയും. വടക്കന്‍ റഷ്യയുടെ ഭാഗത്ത് നിന്നു വടക്കു പറഞ്ഞാറ് ദിശയിലേക്ക് സൈബീരിയന്‍ കാറ്റ് വീശുന്നത് മൂലമാണ് രാജ്യത്ത് അതിശൈത്യം അനുഭവപ്പെടുന്നത്. ഈ ദിവസങ്ങളില്‍ പരമാവധി അന്തരീക്ഷ താപനില 14 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kuwait will experience severe cold on Wednesday
Next Story
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT