- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം മക്കരപ്പറമ്പ് സ്വദേശി മദീനയില്‍ നിര്യാതനായി
മക്കരപറമ്പ് പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കര്‍ ഹൃദയസംബന്ധമായ അസുഖത്തേതുടര്‍ന്ന് മദീന സുലൈമാന്‍ അഹമ്മദി ആശുപത്രിയില്‍ ദിവസങ്ങളായി ചികല്‍സയിലായിരുന്നു
മക്കരപറമ്പ്: വര്‍ഷങ്ങളായി മക്കയിലേ അല്‍ബെയ്ക്കില്‍ ജോലിചെയ്തിരുന്ന മക്കരപറമ്പ് പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കര്‍ (59) മദീനയില്‍ നിര്യാതനായി. ഇദ്ദേഹം നിലവില്‍ മദീനയിലെ അല്‍ബെക് റീജിണല്‍മാനേജറായി ജോലി ചെയ്യുകയാണ്. ഹൃദയസംബന്ധമായ അസുഖത്തേതുടര്‍ന്ന് മദീന സുലൈമാന്‍ അഹമ്മദി ആശുപത്രിയില്‍ ദിവസങ്ങളായി ചികല്‍സയിലായിരുന്നു.
പഴമള്ളൂരിലെ പരേതനായ അരിക്കത്ത് അബൂ ഹാജിയുടെ മകനാണ്. മൂന്നര പതിറ്റാണ്ട് കാലമായി പ്രവാസിയാണ്. മദീനയിലെ അല്‍ ബൈക്ക് സ്ഥാപനങ്ങളുടെ സ്ഥാപകനും റീജ്യണല്‍ മാനേജറുമാണ്. മാതാവ്: പരേതയായചോലക്കല്‍ ആയിശ (കാച്ചി നിക്കാട്), ഭാര്യമാര്‍: സുഹറാ ഉരുണിയന്‍(വടക്കാങ്ങര), അരിക്കത്ത് സുനീറ (ചെറുകുളമ്പ).
മക്കള്‍:അന്‍വറലി, അബദുസല്‍മാന്‍ (ഇരുവരും ദുബയ്), റുബിയത്ത്, അബ്ദുള്‍ മനാഫ് (വിദ്യാര്‍ത്ഥി, ചെറുക്കുളമ്പ്), മരുമക്കള്‍: കോല കണ്ണി അസിഫ് (പാതിര മണ്ണ), ഷംന (ചാഞ്ഞാല്‍), ഷബീബ (പട്ടര്‍കടവ്), ഹിദ, ഹിഷാം, യാസന്‍
സഹോദരങ്ങള്‍: സൈനബ, അബ്ദുറഹ്മാന്‍, അബ്ദുള്‍ അസീസ്, ഉബൈദ്, സലാം, ഷരീഫ്, സലീന, അലി അരിക്കത്ത്. കബറടക്കം മദീനയില്‍ നടക്കും.
RELATED STORIES
ഷാന്‍ വധക്കേസ്; ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികളെ ഒളിപ്പിച്ച ആര്...
29 Dec 2024 5:29 PM GMTഭഗവദ്ഗീത അടിസ്ഥാനമാക്കിയുള്ള മൂല്യവര്‍ദ്ധിത കോഴ്സുകള്‍ക്ക് നിര്‍ദേശം:...
29 Dec 2024 11:46 AM GMTവഖ്ഫ് സംരക്ഷണത്തിന് മുന്നിട്ടിറങ്ങുക: ഓള് ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ...
29 Dec 2024 11:24 AM GMTവെങ്ങന്നൂരില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
29 Dec 2024 10:46 AM GMTആത്മകഥാ വിവാദം: ഡിസി ബുക്സിന്റെത് ആസൂത്രിതമായ ഗൂഢാലോചന: ഇ പി ജയരാജന്
29 Dec 2024 10:26 AM GMTവോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ ബിജെപി ശ്രമിക്കുന്നു:...
29 Dec 2024 10:10 AM GMT