Gulf

മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചു

മുബാറക് ആശുപത്രിയിലെ കൊവിഡ് ഐസിയു വിഭാഗത്തിലെ സ്റ്റാഫ് ആയിരുന്നു.

മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചു
X

കുവൈത്ത് സിറ്റി: മലയാളി നഴ്‌സ് കുവൈത്തില്‍ നിര്യാതനായി. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് പ്രിന്‍സ് മാത്യു ജോസഫ് (33) ആണ് ഇന്ന് രാവിലെ മരിച്ചത്. മുബാറക് ആശുപത്രിയിലെ കൊവിഡ് ഐസിയു വിഭാഗത്തിലെ സ്റ്റാഫ് ആയിരുന്നു.

നേരത്തെ ഇതേ ആശുപത്രിയില്‍ വാര്‍ഡ് അഞ്ചിലായിരുന്നു ജോലി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികവിലയിരുത്തല്‍.

Next Story

RELATED STORIES

Share it