- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാനവീയം സ്വാതന്ത്ര്യദിന, ഓണാഘോഷം സംഘടിപ്പിച്ചു
BY NSH5 Sep 2021 6:51 PM GMT

X
NSH5 Sep 2021 6:51 PM GMT
ജിദ്ദ: ജിദ്ദയിലെ മാനവീയം കൂട്ടായ്മ സ്വാതന്ത്ര്യദിന, ഓണാഘോഷം സംഘടിപ്പിച്ചു. ശറഫിയ ഇമാം ബുഖാരി ഇന്‍സ്റ്റിറ്റിയൂട്ടില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് നടത്തിയ പരിപാടിയില്‍ കെ ടി അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ചെയര്‍മാന്‍ രാജീവ് അധ്യക്ഷത വഹിച്ചു. എ നജ്മുദ്ദീന്‍, ഇസ്മായില്‍ കല്ലായി, ഷിജി രാജീവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റംസി ഷിജു ക്വിസ് അവതരിപ്പിച്ചു.
അന്‍ഷ രാഗേഷ്, ഷിന രാഗേഷ്, അഭിനവ്, ആരവ് പ്രജിത്ത്, ഷിജി രാജീവ്, സാദിഖലി തുവ്വൂര്‍, പ്രജിത്ത് എന്നിവര്‍ ഗാനമാലപിച്ചു. ഫാത്തിമ നിസാര്‍ കഥ പറയല്‍ അവതരിപ്പിച്ചു. അബ്ദുല്‍ റഹിം ഒതുക്കുങ്ങല്‍, മുഹമ്മദലി ഓവുങ്ങല്‍, കെ എം അബ്ദുല്‍ കരിം, ഹസീബ്, ഷലീഖത്ത് എന്നിവര്‍ സമ്മാനദാനം നടത്തി. രാഗേഷ, സൈനുല്‍ ആബിദീന്‍ സംസാരിച്ചു. യാസീന്‍ നിസാര്‍ പ്രാര്‍ത്ഥന നടത്തി.
Next Story
RELATED STORIES
കായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMTഇസ്രായേലി സൈനിക വാഹനത്തെ ഓടിച്ചിട്ട് വെടിവച്ച് അല്‍ ഖസ്സം ബ്രിഗേ്ഡ്സ് ...
20 Jun 2025 5:56 PM GMTലീഡ്സില്‍ ശുഭ്മാന്‍ ഗില്‍ വരവറിയിച്ചു; സെഞ്ചുറി തിളക്കവുമായി...
20 Jun 2025 5:55 PM GMTഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTഇറാന് കൂടുതല്‍ ശക്തമായെന്ന് ജറുസലേം പോസ്റ്റ്
20 Jun 2025 5:42 PM GMTവാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMT